¡Sorpréndeme!

ആകാംക്ഷ ഉണര്‍ത്തി അതിരന്റെ കിടിലന്‍ ടീസര്‍ | filmibeat Malayalam

2019-04-04 1 Dailymotion

Fahadh Faasil and Sai Pallavi's Athiran movie teaser out
ഫഹദ് ഫാസില്‍ നായകനായും സായി പല്ലവി നായികയായിട്ടും എത്തുന്ന ചിത്രം ആണ് അതിരന്‍.ചെറിയൊരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സായി പല്ലവി മലയാളത്തിലേക്ക് മടങ്ങി എത്തുന്ന സിനിമ എന്ന പ്രത്യേകതയും അതിരനുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നിന്നും അതിശയിപ്പിക്കുന്ന ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.
നവാഗതനായ വിവേക് ആണ് ചിത്രത്തിന്റെ സംവിധായകന്‍. റൊമാന്റിക് ത്രില്ലര്‍ ഗണത്തില്‍ ഒരുക്കുന്ന അതിരന്റെ കഥയും വിവേകിന്റേതാണ്‌